അമ്മ വിവാദം: ദിലീപിനെ പുറത്താക്കില്ലെന്ന് ഫിയോക്
കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദങ്ങളുടെ പേരില് ദിലീപിനെ പുറത്താക്കില്ലെന്ന് തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് ജനറല് സെക്രട്ടറി എം.സി. ബോബി. വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള് ഉണ്ടാക്കാതെ മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങള് ഏറ്റവും അധികം പ്രതിസന്ധിയിലാക്കുന്നത് സിനിമാ മേഖലയെയാണ്. ഇക്കാര്യത്തില് ഒരു വിവാദത്തിന് ഇടനല്കാതെ മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും മുന്വിധികളുടെ അടിസ്ഥാനത്തില് ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞു നടക്കേണ്ട കാര്യമില്ലെന്നും എം.സി. ബോബി അഭിപ്രായപ്പെട്ടു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് കോടതിയില് നടക്കുന്നുണ്ട്. ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല് അപ്പോള് നടപടി സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം; അഞ്ചുപേരെ രക്ഷപ്പെടുത്തി; സവാരി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം
Kerala
• 4 days agoമരിച്ചെന്ന് ഡോക്ടര്മാര് വിധിയെഴുതി; കഴിയിലേക്ക് എടുക്കും മുന്പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില് ചികിത്സയില്
National
• 4 days agoഹജ്ജ് 2026; 1,75,025 ഇന്ത്യക്കാർക്ക് അവസരം; സഊദിയുമായി കരാർ ഒപ്പിട്ട് ഇന്ത്യ
Saudi-arabia
• 4 days agoവോട്ടെടുപ്പിന്റെ തലേന്ന് ബിഹാറിലേക്ക് 4 സ്പെഷ്യൽ ട്രെയിനുകളിൽ 6000 യാത്രക്കാർ; ചോദ്യങ്ങളുയർത്തി കപിൽ സിബൽ
National
• 4 days agoസഞ്ജു സാംസൺ തലയുടെ ചെന്നൈയിലേക്കെന്ന് സൂചന; പകരം രാജസ്ഥാനിൽ എത്തുക ഈ സൂപ്പർ താരങ്ങൾ
Cricket
• 4 days agoസിംഗപ്പൂരിലെ കർശന നിയമങ്ങൾ മടുത്തു; സമ്പന്നരായ ചൈനക്കാർ കൂട്ടത്തോടെ ദുബൈയിലേക്ക്
uae
• 4 days agoപാഠപുസ്തകങ്ങളില് ആര്എസ്എസ് വല്ക്കരണം; വെട്ടിമാറ്റിയ പാഠങ്ങള് പഠിപ്പിക്കുമെന്ന് വി ശിവന്കുട്ടി
Kerala
• 4 days agoയുഎഇയിൽ ശൈത്യം കനക്കുന്നു; വരാനിരിക്കുന്നത് തണുത്തുറഞ്ഞ രാത്രികൾ
uae
• 4 days ago'ദൃശ്യം' കണ്ടത് നാല് തവണയെന്ന് മൊഴി: ഭാര്യയെ കൊന്ന് മൃതദേഹം കത്തിച്ച് ഭസ്മം നദിയിൽ ഒഴുക്കി; ഭർത്താവ് അറസ്റ്റിൽ
National
• 4 days agoപ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്
Kerala
• 4 days agoപരീക്ഷാ ഫീസടയ്ക്കാത്തതിന് സഹപാഠികൾക്ക് മുന്നിൽ വച്ച് അപമാനം: പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങൾ; വിദ്യാർഥി ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു
National
• 4 days ago"എല്ലായ്പ്പോഴുമെന്ന പോലെ ശശി തരൂർ സംസാരിക്കുന്നത് അദ്ദേഹത്തിന് വേണ്ടി തന്നെ"; എൽ.കെ അദ്വാനിയെ പ്രശംസിച്ച തരൂരിന്റെ നിലപാടിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസ്
National
• 4 days agoതദ്ദേശ തിരഞ്ഞെടുപ്പ്; എന്ഡിഎയില് പൊട്ടിത്തെറി; സഖ്യം വിട്ട് ബിഡിജെഎസ്; തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കും
Kerala
• 4 days agoഅന്യായ നികുതി ചുമത്തൽ: നാളെ മുതൽ കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ സർവീസ് നിർത്തിവയ്ക്കും
Kerala
• 4 days ago'GOAT' റോണോ അല്ല!: ക്രിസ്റ്റ്യാനോ റൊണാൾഡോ 'ടോപ് 5-ൽ ഇല്ല', എക്കാലത്തെയും മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ
Football
• 4 days agoPMAY പദ്ധതി പ്രകാരം ലഭിച്ച വീട് നിർമ്മാണത്തിന് മണ്ണ് മാറ്റിയിട്ടു; 'അനധികൃത ഖനനം' നടത്തിയെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പിഴ
Kerala
• 4 days ago"രാമക്ഷേത്രത്തെ പിന്തുണച്ചിരുന്നെങ്കിൽ കോൺഗ്രസിനും വോട്ട് ചെയ്യുമായിരുന്നു"; ആർഎസ്എസ് തലവൻ
National
• 4 days ago'അവൻ ഏറ്റവും കഴിവുള്ളവനാണ്, അവനെ നേരിടാൻ പ്രയാസം'; ഐ.പി.എല്ലിൽ തന്നെ ഏറ്റവും വെല്ലുവിളിച്ച ബൗളർ ഇന്ത്യൻ സൂപ്പർ താരമാണെന്ന് ഹാഷിം അംല
Cricket
• 4 days agoഡൽഹി നഗരം വീണ്ടും വിഷവായുവിന്റെ പിടിയിൽ: വായു ഗുണനിലവാര സൂചിക 400-ന് അടുത്ത്; ഒരു വർഷം മരിക്കുന്നത് 12,000 പേരെന്ന് റിപ്പോർട്ട്
മുഖ്യ വില്ലൻ ഗതാഗതക്കുരുക്ക്: PM2.5 മലിനീകരണത്തിന്റെ 51 ശതമാനവും വാഹനങ്ങളിൽ നിന്നാണെന്ന് കണ്ടെത്തൽ