ചുരം ബദല്‍ പാത: യാഥാര്‍ഥ്യമാക്കണമെന്ന്
കല്‍പ്പറ്റ: എഴുപത് ശതമാനം നിര്‍മാണം പൂര്‍ത്തിയായ പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരം ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് പ്രവാസി ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപെട്ടു.
28 വര്‍ഷമായി വയനാട്ടുക്കാര്‍ ഈ പാതക്കായി കാത്തിരിക്കുകയാണ്. പ്രശ്നത്തില്‍ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കാനും യോഗം തീരുമാനിച്ചു. കല്‍പ്പറ്റ ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ നൂറുദ്ദീന്‍ അധ്യക്ഷനായി.
ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മടക്കിമല, ശംസുദ്ധീന്‍, അഹമ്മദ് കുട്ടി കുഞ്ഞിപ്പ കണ്ണിയന്‍, സിദ്ധീക്ക്, ഹംസ കല്ലുങ്ങല്‍, സി.പി ലത്തീഫ്, പി.വി.സ് മൂസ, മമ്മുട്ടി വെട്ടന്, പി.കെ മൊയ്തീന് കുട്ടി, സി.ഇ.എ ബക്കര്‍, ഉസ്മാന് മേമന, ഒ.കെ അഹമ്മദ് കുട്ടി ഹാജി, പി ഹുസൈന്, അബൂട്ടി, അബ്ദുല്‍ ജലീല്‍, എം.പി ഇസ്മായില്‍, വി അബ്ദുല്ല, കെ.കെ അഷ്റഫ്, നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."