HOME
DETAILS
MAL
കോട്ടമലയിലെ മിച്ചഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് ഉടന്‍ കൈമാറണം: സി.ടി രാജന്
backup
April 15 2017 | 20:04 PM
രാമപുരം: കോട്ടമലയിലെ മിച്ചഭൂമി അര്‍ഹതപ്പെട്ട 70 പേര്‍ക്ക് ഉടന്‍ പതിച്ചു നല്‍കുന്നതിനെതിരെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ടി രാജന് ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് കളക്ടര്‍ക്കും, റവന്യൂ മന്ത്രിയ്ക്കും പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ ഇത് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഹിയറിംങിന് വിളിച്ച് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഒഴിവാക്കാനാണ് ശ്രമങ്ങള്‍ നടതക്കുന്നത് ഇതിനിടയില്‍ സമരസമിതി നേതാക്കള്‍ക്കെതിരേ കള്ളക്കേസെടുക്കാനുള്ള നീക്കങ്ങളും നടന്നുവരികയാണ് ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും സി.ടി രാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."