HOME
DETAILS
MAL
സ്മാര്‍ട്ഫോണ്‍ വാങ്ങി നല്‍കിയില്ല; വിദ്യാര്‍ഥിയുടെ മാതാവ് ജീവനൊടുക്കി
backup
May 30 2020 | 02:05 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കാരണം രാജ്യത്താകെ നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍, കുട്ടിയുടെ ഓണ്‍ലൈന്‍ ക്ലാസിനായി ഭര്‍ത്താവ് സ്മാര്‍ട്ട്ഫോണ്‍ വാങ്ങിനല്കാത്തതിനെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി. ന്യൂഡല്‍ഹിയിലെ മൈതാന്‍ ഗാര്‍ഹിയില്‍ 29കാരിയായ ജ്യോതിയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."