HOME
DETAILS
MAL
അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ ലൈസന്‍സ് പുതുക്കി നല്‍കില്ല
backup
June 29 2018 | 15:06 PM
കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനു ലൈസന്‍സ് കൂടരഞ്ഞി പഞ്ചായത്ത് പുതുക്കി നല്‍കില്ല.
പിവിആര്‍ പാര്‍ക്കിനു ലൈസന്‍സ് പുതുക്കാനുള്ള അന്‍വര്‍ എംഎല്‍എയുടെ അപേക്ഷ പഞ്ചായത്ത് പരിഗണിച്ചില്ല. പാര്‍ക്കിന്റെ ലൈസന്‍സ് കാലാവധി ജൂണ്‍ 30നാണ് അവസാനിക്കുന്നത്.
പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്ത് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."