HOME
DETAILS
MAL
ഉറക്കം നടിക്കുന്നവരുടെ കണ്ണുതുറപ്പിക്കാന്‍ ഉറക്കസമരം
backup
June 30 2018 | 02:06 AM
കോഴിക്കോട്: കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് പൊളിച്ചുനീക്കമെന്നാവശ്യപ്പെട്ട് ജില്ലാ പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ കൂട്ട ഉറക്കസമരം നടത്തി. ഡോ. എം.ജി.എസ് നാരായണന് ഉദ്ഘാടനം ചെയ്തു. ടി.വി രാജന് അധ്യക്ഷനായി. ഡോ.എ. അച്യുതന് മുഖ്യപ്രഭാഷണം നടത്തി.
തായാട്ട് ബാലന്, പ്രൊഫ. ടി. ശോഭീന്ദ്രന്, ഡോ. എം.എന്‍ കാരശ്ശേരി, പ്രൊഫ. കെ. ശ്രീധരന്, കെ. രമാദേവി, കെ.പി.യു അലി, ജി. അജിത് കുമാര്‍ സംസാരിച്ചു. വി.ജി രാജീവ്, കെ. ഗോപാലന്, സി.പി കോയ, പ്രകാശന് വടകര, സാബു അരീക്കല്‍, ഫ്രാന്‍സിസ് ഉള്ളാട്ടില്‍, പി.കെ ബഷീര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."