HOME
DETAILS
MAL
ജമ്മുവില്‍ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
backup
May 31 2020 | 02:05 AM
ശ്രീനഗര്‍: ജമ്മു കശ്മിരിലെ കുല്‍ഗാമില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
വാന്‍പോര ഏരിയയില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൈന്യം തിരച്ചിലിനെത്തിയതോടെ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു.തീവ്രവാദികള്‍ വെടിവയ്പ് നടത്തിയതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."