HOME
DETAILS
MAL
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: കോഴിക്കോട് മാവൂര്‍ സ്വദേശി മരിച്ചു
backup
May 31 2020 | 16:05 PM
കോഴിക്കോട്: കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു.കോഴിക്കോട് മാവൂര്‍ സ്വദേശി സുലേഖ(55) ആണ് മരിച്ചത്. ഈ മാസം 20നാണ് ഇവര്‍ റിയാദില്‍നിന്ന് നാട്ടിലെത്തിയത്. ഇവര്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."