HOME
DETAILS
MAL
പൊലിസ് സ്റ്റേഷന് മാര്‍ച്ച് മാറ്റിവെച്ചു
backup
July 12 2016 | 20:07 PM
മണ്ണാര്‍ക്കാട്: മുക്കണ്ണം കൊന്നക്കോട്ടില് സര്‍ക്കാര്‍ ഭൂമി കളിസ്ഥലമാക്കിയതിന്റെ പേരില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ പൊലിസ് ജാമ്യമില്ലാ കേസെടുത്തതില്‍ പ്രതിഷേധിച്ച് 13ന് നടത്താന്‍ തീരുമാനിച്ചിരുന്ന മാര്‍ച്ച് താല്കാലികമായി മാറ്റിവെച്ചു. മുസ്ലിംലീഗ് നേതാക്കള്‍ ജില്ലാ പൊലിസ് സൂപ്രണ്ടിന് നല്കിയ പരാതി പ്രകാരം കേസ് പുനപരിശോധിച്ച് നീതി ലഭ്യമാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് മാറ്റിവെച്ചത്. ഉന്നത പൊലിസ് ഉദ്ദ്യോഗസ്ഥര്‍ ജില്ലാ മുസ്ലിംലീഗ് നേതാക്കളുമായും അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എയുമായും ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."