HOME
DETAILS

നീന്തലിനു മാര്‍ക്കിടാന്‍ സൈഫുദ്ധീന്‍ വീണ്ടും കടല്‍ കടക്കുന്നു

  
backup
April 16, 2017 | 7:56 PM

%e0%b4%a8%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d


കാസര്‍കോട്: ന്യൂസ്‌ലാന്‍ഡില്‍ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് ഗെയിംസ് നീന്തല്‍ മത്സരത്തില്‍ വിധികര്‍ത്താവായി ജില്ലയില്‍ നിന്ന് ഒരു പൊലിസുകാരന്‍. മഞ്ചേശ്വരം പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറും നീലേശ്വരം തീര്‍ത്ഥങ്കര സ്വദേശിയും ദേശീയ നീന്തല്‍ താരവുമായ എം.ടി.പി സൈഫുദ്ദീനാണ് ജില്ലയുടെ അഭിമാനമായി നീന്തല്‍ മത്സരത്തിന് മാര്‍ക്കിടാന്‍ ന്യൂസ്‌ലാന്‍ഡിലേക്ക് പറക്കുന്നത്. ഈ മാസം 21 മുതല്‍ 30 വരെ ഓക്‌ലണ്ടിലാണ് മത്സരം. 2015ലെ ദേശീയ ഗെയിംസ് നീന്തല്‍ മത്സരത്തിലും ഇദ്ദേഹം വിധികര്‍ത്താവായിരുന്നു. ഇത് മൂന്നാം തവണയാണ് ലോകോത്തര മത്സരത്തില്‍ വിധി കര്‍ത്താവാകാന്‍ ഇദ്ദേഹത്തിനു അവസരം ലഭിക്കുന്നത്.
സംസ്ഥാന അക്വാട്ടിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കൂടിയായ സൈഫുദ്ദീന്‍ ജനമൈത്രി പൊലിസുമായി ബന്ധപ്പെട്ട് ജില്ലയിലെ പല ഭാഗങ്ങളിലും കുട്ടികള്‍ക്കു നീന്തല്‍ പരിശീലനം നല്‍കി വരുന്നുണ്ട്. ഈയിനത്തില്‍ നൂറു കണക്കിന് ശിഷ്യന്മാരാണ് അദ്ദേഹത്തിനുള്ളത്. പരേതരായ സി.കെ അബ്ദുല്ലയുടെയും എം.ടി.പി സഫിയയുടെയും മകനാണ്. റുഖിയയാണ് ഭാര്യ. മക്കള്‍: റിയാറോസ്, റിസറോസ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ വൻ നയതന്ത്ര നീക്കം; അമേരിക്കൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്

uae
  •  a month ago
No Image

പുതിയ സർക്കാരിന്റെ നയങ്ങളിൽ സംശയം! രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിനെതിരെ സിപിഐ രംഗത്ത്

Kerala
  •  a month ago
No Image

'വിൻസെറെ ഓ മൊറീറെ'; ജയിക്കുക അല്ലെങ്കിൽ മരിക്കുക! ലോകകപ്പ് ടീമിന് മുസോളിനി നൽകിയ ആ ഒരൊറ്റ വരി സന്ദേശത്തിന് പിന്നിലെ സത്യമെന്ത്?

Football
  •  a month ago
No Image

പശുവിനെ 'ദേശീയമൃഗ'മായി പ്രഖ്യാപിക്കണമെന്ന് മുസ്ലീം സംഘടനകൾ; യു.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി ശ്രദ്ധേയ നീക്കം

latest
  •  a month ago
No Image

ബലിപെരുന്നാൾ ആഘോഷങ്ങൾ ദുരന്തമാക്കരുത്: നിയമവിരുദ്ധമായി പടക്കം വിറ്റാൽ ജയിൽശിക്ഷയും ഒരു ലക്ഷം ദിർഹം പിഴയും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a month ago
No Image

മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ്പ് വാൻ തടഞ്ഞ് ഡ്രൈവർക്ക് നേരെ വടിവീശി ഭീഷണി; രണ്ട് പേര്‍ക്കെതിരെ കേസ്

crime
  •  a month ago
No Image

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; നാളത്തെ മന്ത്രിസഭായോഗം നിർണായകം

Kerala
  •  a month ago
No Image

ലോകകപ്പിൽ വീണ്ടും ഇതിഹാസം കുറിക്കാൻ മെസി; ചരിത്ര റെക്കോർഡ് സ്വന്തമാക്കാൻ വേണ്ടത് മൂന്നേ മൂന്ന് ഗോൾ!

Football
  •  a month ago
No Image

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ഭക്തരെ ബുദ്ധിമുട്ടിച്ചെന്ന് ബിജെപി; ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി

Kerala
  •  a month ago
No Image

തോറ്റാൽ ഭൂമിയിലെ നരകമിതാണ്; സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി മുഹമ്മദ് സലായുടെ വിടവാങ്ങൽ പ്രസംഗം

Football
  •  a month ago

No Image

മുട്ടിൽ മരംമുറി കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ല; എൽഡിഎഫ് സർക്കാരിനെതിരെ അട്ടിമറികൾ പുറത്ത്

Kerala
  •  a month ago
No Image

അസമിൽ വീണ്ടും ആൾക്കൂട്ടക്കൊലപാതകം: പശു മോഷണം ആരോപിച്ച് ദലിത് യുവാവ് അടക്കം രണ്ട് പേരെ അടിച്ചു കൊന്നു

National
  •  a month ago
No Image

എം.വി.ഡിയെ വെട്ടിച്ച് അഞ്ച് കിലോമീറ്റർ പാഞ്ഞു; ഒടുവിൽ ഹെൽമെറ്റില്ലാത്ത യുവതിയും 17 കാരനും കുടുങ്ങി; പുറത്തുവന്നത് മാസങ്ങൾക്ക് മുൻപ് നടന്ന ബൈക്ക് മോഷണം

Kerala
  •  a month ago
No Image

വിജയ് സർക്കാരിന് അഞ്ച് വർഷം പൂർത്തികരിക്കാൻ സാധിക്കില്ല: ഡിഎംകെയുടെ കാരുണ്യത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്: വിമർശനവുമായി എം.കെ സ്റ്റാലിൻ

National
  •  a month ago