HOME
DETAILS
MAL
സഫൂറ സര്‍ഗാറിന് ജാമ്യമില്ല
backup
June 04 2020 | 18:06 PM
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവിഷയത്തില്‍ യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ ജാമിഅ വിദ്യാര്‍ഥി സഫൂറ സര്‍ഗാറിന് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. ജാമ്യാപേക്ഷയില്‍ ഒരു മാസം നീണ്ട വാദങ്ങള്‍ക്കു ശേഷം, ഇവര്‍ക്കു ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."