HOME
DETAILS
MAL
ലീഡ് വിടാതെ മൊണാക്കോ
backup
April 17 2017 | 03:04 AM
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ മൊണാക്കോ മുന്നേറ്റം തുടരുന്നു. ഡിജോണിനെ 2-1ന് വീഴ്ത്തി 77 പോയിന്റുകളുമായി അവര്‍ ഒന്നാം സ്ഥാനത്ത്.
മറ്റൊരു മത്സരത്തില്‍ നാന്റസിനെ ബോര്‍ഡെക്‌സ് 1-0ത്തിന് പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."