HOME
DETAILS
MAL
ഗതാഗതം നിരോധിച്ചു
backup
July 13 2016 | 02:07 AM
തിരുവനന്തപുരം: കിംസ് - വായുവിഹാര്‍ റോഡില്‍ കിംസ് ഹോസ്പിറ്റലിനു സമീപമുള്ള കലുങ്കിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 23 വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ഇമായും നിരോധിച്ചു. വാഹനങ്ങള്‍ ഉള്ളൂര്‍ വഴിയോ കുഴിവിള (ബൈപ്പാസ്) വഴിയോ തിരിഞ്ഞുപോകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."