HOME
DETAILS
MAL
വെടിമരുന്നു കയറ്റിയ ലോറി അപകടത്തില്‍പ്പെട്ടു
backup
July 02 2018 | 03:07 AM
ഗൂഡല്ലൂര്‍: വെടിമരുന്നു കയറ്റിയ ലോറി നിയന്ത്രണംവിട്ട് രണ്ട് ഓട്ടോറിക്ഷകളിലിടിച്ചു. ഊട്ടി മൈസൂരു പാതയില്‍ ഗൂഡല്ലൂര്‍ ശിവ മെഡിക്കല്‍സിനു സമീപം കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. കുന്നൂര്‍ അറുവങ്കാടില്‍നിന്നു ബംഗളൂരുവിലേക്കു വരികയായിരുന്നു ലോറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."