HOME
DETAILS
MAL
യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ 27 മുതല്‍
backup
March 26 2019 | 03:03 AM
ആര്യനാട്: അരുവിക്കര നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ 27 മുതല്‍ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് വിതുര ശശി അറിയിച്ചു. 27നു വിതുര, ആനപ്പാറ, അരുവിക്കര. 28നു പറണ്ടോട്, ഉഴമലയ്ക്കല്‍, പൂവച്ചല്‍. 29നു വീരണകാവ്, കുറ്റിച്ചല്‍, തൊളിക്കോട്. 30ന് ആര്യനാട്, ചെറിയകൊണ്ണി, വെള്ളനാട്, ഉറിയാക്കോട് എന്നിവിടങ്ങളിലാണു കണ്വന്ഷന് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."