HOME
DETAILS

പി.കെ.കുഞ്ഞാലികുട്ടിയുടെ വിജയം: ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി

  
backup
April 17 2017 | 18:04 PM

%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86


പറവൂര്‍: മലപ്പുറത്ത് യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലികുട്ടി നേടിയ ഉജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു നഗരത്തില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.വ്യാപാരഭവന്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനാം മുന്‍സിപ്പല്‍ കവല ചുറ്റി വ്യാപാരഭവനില്‍ സമാപിച്ചു.പ്രകടനത്തിന് യു ഡി എഫ് നേതാക്കളായ കെ കെ സുഗതന്‍,വി എം കാസീം,കെ എ അഗസ്റ്റിന്‍,ടി കെ ഇസ്മായില്‍,പി ആര്‍ സൈജന്‍,കെ എ അബ്ദുല്‍ കരീം, എം ജെ രാജു,സാജു തോമാസ്,സി എം ഹുസ്സൈന്‍,കെ കെ അബ്ദുല്ല,എന്‍ ഇ സോമസുന്ദരന്‍,അനില്‍ ഏലിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മൂവാറ്റുപുഴ: മലപ്പുറത്ത് വിജയിച്ച യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലികുട്ടിക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. സി.എച്ച്.മഹലില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.അബ്ദുല്‍ മജീദ്, നിയോജക മണ്ഡലം പ്രസിഡന്റ് എ.അബൂബക്കര്‍, ജനറല്‍ സെക്രട്ടറി എം.എം.സീതി, പി.എ.ബഷീര്‍, പി.എസ്.സൈനുദ്ദീന്‍, എം.കെ.ഹസ്സന്‍ ഹാജി, വി.ഇ.നാസര്‍, എം.പി.ഇബ്രാഹിം, പി.എസ്.സൈനുദ്ദീന്‍, എ.എം.ഷാനവാസ്, സി.എം.ഷുക്കൂര്‍, ഒ.എം.സുബൈര്‍, കെ.എം.ഷക്കീര്‍, എം.എം.അബുബക്കര്‍, കെ.പി.മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ലീഗ്‌യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.
കാക്കനാട്: മലപ്പുറം ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സാരഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് അഭിവാദ്യമര്‍പ്പിച്ച് മുസ്ലിം ലീഗ് തൃക്കാക്കര മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.ഇന്നലെ വൈകിട്ട് 5.30 ന് കാക്കനാട് ജംഗ്ഷനില്‍ നിന്നും തുടങ്ങിയ ജാഥ എന്‍ജിഒ കോര്‍ട്ടേഴ്‌സില്‍ അവസാനിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.കെ ജലീല്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് ഹംസ മൂലയില്‍, ജനറല്‍ സെക്രട്ടറി ടി.എം അലി, കൗണ്‍സിലര്‍ പി.എം യൂസഫ്, യൂത്ത് ലീഗ് നേതാക്കളായ യൂ.കെ റഫീഖ്, പി.എം മാഹിന്‍കുട്ടി, കെ.എന്‍ നിയാസ്, അന്‍സാര്‍ ഓലിമുകള്‍, സിയാദ് ചിറ്റേത്തുകര, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago
No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  a month ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago