HOME
DETAILS

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

  
Web Desk
October 30 2024 | 04:10 AM

Spain Cancels Arms Purchase Contract with Israel Amid Ongoing Gaza Conflict

ഒവിഡിയോ (സ്‌പെയിന്‍): ഇസ്‌റാഈലില്‍നിന്ന് ആയുധം വാങ്ങാനുള്ള കരാര്‍ റദ്ദാക്കി സ്‌പെയിന്‍. നേരത്തെ ഇസ്‌റാഈലിലേക്ക് ആയുധങ്ങള്‍ കയറ്റി അയക്കുന്നതും സ്‌പെയിന്‍ റദ്ദാക്കിയിരുന്നു. ഇതിന്റെ രണ്ടാംഘട്ടമായാണ് സ്‌പെയിന്‍ പൊലിസിന് ഇസ്‌റാഈലില്‍നിന്നുള്ള ആയുധം വാങ്ങുന്നത് റദ്ദാക്കിയത്.

'ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യക്ക് തുടക്കമിട്ടപ്പോള്‍ തന്നെ അവര്‍ക്ക് ആയുധം നല്‍കുന്നതില്‍ നിന്ന് ഞങ്ങള്‍ പിന്മാറിയിരുന്നു. ഇനി അവരില്‍ നിന്ന് വാങ്ങുന്നതും ഞങ്ങള്‍ അവസാനിപ്പിക്കുകയാണ്' സ്‌പെയില്‍ പ്രസ്താവനയില്‍ പറയുന്നു.  

ഇസ്‌റാഈല്‍ കമ്പനിയില്‍നിന്ന് 15.3 ദശലക്ഷം വെടിയുണ്ടകള്‍ വാങ്ങാനുള്ള 7.2 ദശലക്ഷം ഡോളറിന്റെ കരാറാണ് റദ്ദാക്കിയത്. ഗസ്സയിലെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കാനാകില്ലെന്ന് ഒക്ടോബര്‍ 21 ന് സ്‌പെയിന്‍ തീരുമാനമെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  3 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  3 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  3 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  3 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  3 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 days ago