HOME
DETAILS

ആടുകളെ കൊന്നു തിന്നുന്ന അജ്ഞാത ജീവി; ആശങ്കയോടെ കര്‍ഷകര്‍

  
backup
March 26 2019 | 03:03 AM

%e0%b4%86%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

കക്കട്ടില്‍: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ പതിനഞ്ചോളം ആടുകളെ അഞ്ജാത ജീവി കൊന്നു തിന്നതോടെ ആശങ്കയിലായിരിക്കുകയാണ് ആട് കര്‍ഷകര്‍. കഴിഞ്ഞ ദിവസം അരൂര്‍ നടക്കുമീത്തല്‍ കിഴക്കയില്‍ മറിയത്തിന്റെ നാല് ആടുകളെയും, എടത്തറോത്ത് അമ്മതിന്റെ മൂന്നു ആടുകളെയുമാണ് കൊന്നത്.
അരൂര്‍ നടക്കുമീത്തല്‍ വില്ലങ്കണ്ടി ജമാലിന്റെ വീട്ടിലെ നാലു ആടുകളെ കഴിഞ്ഞ ആഴ്ച കൊന്നു തിന്നിരുന്നു. സമീപത്തു തന്നെയുള്ള മറ്റൊരു വീട്ടിലും സമാന സംഭവമുണ്ടായിരുന്നു. എന്നാല്‍ അഞ്ജാത ജീവിയെ കണ്ടെത്താനാവാത്തതാണ് നാട്ടുകാരുടെ നെഞ്ചിടിപ്പുകൂട്ടിയിരിക്കുന്നത്. ആടുകളെ പോറ്റല്‍ ഉപജീവനമാക്കിയവര്‍ക്ക് താങ്ങാനാവാത്തതാണ് ഈ സംഭവം. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യം അധികൃതര്‍ കണ്ടില്ലന്നു നടിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. അജ്ഞാത ജീവിയെ കെണിയില്‍ വീഴ്ത്താനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  10 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  28 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago