HOME
DETAILS
MAL
വിവാദ എന്‍.ജി.ഒ ബില്‍ ഇസ്റാഈല്‍ പാസാക്കി
backup
July 13 2016 | 04:07 AM
ജറുസലേം: ഇസ്റാഈലില്‍ എന്‍.ജി.ഒകളെ നിയന്ത്രിക്കുന്ന നിയമത്തിന് പാര്‍ലമെന്റ് അംഗീകാരം. 50 ശതമാനത്തില്‍ കൂടുതല്‍ വിദേശ ഫണ്ട് സ്വീകരിക്കുന്ന എന്‍.ജി.ഒകളുടെ വിവരം പരസ്യപ്പെടുത്തുന്ന നിയമമാണ് പാസാക്കിയത്. എന്‍.ജി.ഒ സുതാര്യ നിയമം എന്നാണ് പേര്. രാജ്യത്തെ ഇടതുപക്ഷ വിഭാഗം വ്യാപകമായി വിദേശഫണ്ട് സ്വീകരിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നിയമം കൊണ്ടുവന്നത്.
ഫലസ്തീനെതിരേയുള്ള ഇസ്്റാഈലിന്റെ നയത്തിന്റെ ഭാഗംകൂടിയാണ് ഇത്. എന്നാല്‍ നിലവില്‍ എന്‍.ജി.ഒകള്‍ സുതാര്യമാണെന്നും നിയമത്തിന്റെ പിന്നില്‍ ഗൂഢ അജന്‍ഡയുണ്ടെന്നും ഇടതുപക്ഷ എന്‍.ജി.ഒകള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."