HOME
DETAILS
MAL
പമ്പയിലെ മണല്‍ക്കടത്ത്: സമഗ്ര അന്വേഷണം വേണം
backup
June 07 2020 | 03:06 AM
തിരുവനന്തപുരം: പമ്പാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ മണല്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ സ്വകാര്യകമ്പനിക്ക് കൈമാറാനുള്ള നീക്കത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയരക്ടര്‍ക്ക് കത്ത് നല്കി. നിലവിലുള്ള എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് മണല്‍ കൊള്ളയ്ക്കുള്ള നീക്കം നടന്നത്. ഇതിനുത്തരവാദികളായ എല്ലാവര്‍ക്കുമെതിരേ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജസിറ്റര്‍ ചെയ്ത്
സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."