HOME
DETAILS
MAL
ജോസഫൈന് രാജിവയ്ക്കണമെന്ന് കെ. സുധാകരന്
backup
June 07 2020 | 03:06 AM
കണ്ണൂര്‍: വനിതാ കമ്മിഷന് പദവിയുടെ അന്തസിനു ചേരാത്ത പ്രസ്താവന നടത്തിയ എം.സി ജോസഫൈന്ന്റേതു തറ രാഷ്ട്രീയമെന്നു കെ. സുധാകരന് എം.പി.
അവര്‍ രാജിവച്ചു പുറത്തു പോകണമെന്നും അല്ലെങ്കില്‍ ഇവരെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് ഇറക്കി വിടണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ നിന്നാരംഭിച്ച മണല്‍ക്കൊള്ള പമ്പ വരെ എത്തിയതു മുഖ്യമന്ത്രിയുടെ അറിവോടെയാണ്. സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തേണ്ടിയിരുന്ന 250 കോടി രൂപ കൊള്ളയടിച്ചു.
മുഴുവന്‍ കുട്ടികള്‍ക്കും പഠനത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയുള്ളതാണു ഓണ്‍ലൈന്‍ പഠനമെന്നും കെ. സുധാകരന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."