HOME
DETAILS

ബിരിക്കുളം എ.യു.പി സ്‌കൂള്‍ സര്‍ക്കാറിന് വിട്ടുകൊടുക്കും

  
backup
April 17 2017 | 21:04 PM

%e0%b4%ac%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%8e-%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3


നീലേശ്വരം: സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ബിരിക്കുളം എ.യു.പി സ്‌കൂള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ തീരുമാനം.
സി.പി.എം നിര്‍ദേശത്തെ തുടര്‍ന്നു കിനാനൂര്‍ സെക്കന്‍ഡ് ഗ്രാമസേവാ സംഘമാണ് തീരുമാനമെടുത്തത്. ആദ്യം ഗ്രാമസേവാ സംഘം സ്‌കൂള്‍ വിട്ടുകൊടുക്കുന്നതിനു വിസമ്മതിച്ചെങ്കിലും സി.പി.എമ്മിന്റെ ശക്തമായ സമ്മര്‍ദത്തിനു വഴങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇതിനായി ഗ്രാമസേവാ സംഘത്തിന്റെ പ്രത്യേക പൊതുയോഗവും വിളിച്ചു ചേര്‍ത്തിരുന്നു. മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന സ്‌കൂളില്‍ നിലവില്‍ 250 ഓളം കുട്ടികളാണ് പഠിക്കുന്നത്.
സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ജന്മാവകാശമായുള്ള 26 സെന്റ് സ്ഥലം, 8 ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍ ലാബ്, പൈതൃക മ്യൂസിയം, ലൈബ്രറി, പി.കരുണാകരന്‍ എം.പിയുടെ വികസന നിധി ഉപയോഗിച്ചു വാങ്ങിയ ബസ് എന്നിവയാണ് സ്‌കൂളിനു സ്വന്തമായുള്ളത്.
നാലര ഏക്കര്‍ വരുന്ന സര്‍ക്കാര്‍ ഭൂമിയും 1951 മുതല്‍ സ്‌കൂളിന്റെ കൈവശമുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി മികച്ച വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം സമ്മര്‍ദ്ദത്തിന് പിന്നില്‍.
നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യം കൂടിയായിരുന്നു ഇത്. പല സംഘടനകളും പല തവണ ഈ ആവശ്യം ഉന്നയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago