HOME
DETAILS

ആരോഗ്യ പരിരക്ഷയ്ക്കായി ഡോക്ടര്‍-രോഗീ സൗഹൃദ ആശുപത്രികള്‍

  
backup
July 03 2018 | 03:07 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf


കൊല്ലം: ജില്ലയില്‍ ഡോക്ടറും രോഗിയും ആശുപത്രിയും സമാധാനപരമായി സംവദിക്കുന്ന, മികച്ച സേവനം നല്‍കുന്ന, ശക്തമായ പൊതു ചികിത്സാസംവിധാനവും സാര്‍വ്വത്രിക ആരോഗ്യപരിരക്ഷയും നടപ്പാക്കുന്നതിന് ഡോക്ടര്‍മാരുടെ കൂട്ടായ്മ അലയന്‍സ് ഓഫ് ഡോക്‌ടേഴ്‌സ് ഫോര്‍ എത്തിക്കല്‍ ഹെല്‍ത്ത് കെയര്‍ രംഗത്ത്. കാമ്പയിന്റെ ഭാഗമായി നടക്കുന്ന കോണ്‍ഫറന്‍സുകള്‍ അലയന്‍സ് ദേശീയ കണ്‍വീനര്‍ ഡോ.അരുണ്‍ ഗാദ്രെ (പൂനൈ) ഉദ്ഘാടനം ചെയ്യും. മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജമീല (ആര്‍ദ്രം മിഷന്‍) ഡോ.സഞ്ജയ് ബലറോ (ബാംഗ്ലൂര്‍), ഡോ.ശ്രുതി വെങ്കിടാചലം (ചെന്നൈ) തുടങ്ങിയ പ്രമുഖ ഡോക്ടര്‍മാര്‍ അതിഥികളായിരിക്കും. കാമ്പയിന്റെ ഭാഗമായി നടത്തുന്ന വിദഗ്ദ്ധ പഠനത്തിന് പ്രമുഖ മാനസികാരോഗ്യ വിദഗ്ദ്ധര്‍ നേതൃത്വം നല്‍കും.
കാംപയിന്‍ ലക്ഷ്യമിടുന്നത്
1. സിറ്റിസണ്‍ - ഡോക്ടര്‍ ഫോറങ്ങളുടെ രൂപീകരണം.
2. സംഘര്‍ഷകാരണങ്ങള്‍ വിലയിരുത്തി പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് വിദഗ്ദ്ധസമിതിയുടെ രൂപീകരണം.
3. രോഗീസൗഹൃദ ആശുപത്രികള്‍ക്കായി മാതൃകാ പദ്ധതികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കും (അടിസ്ഥാന സൗകര്യവികസനം, മനുഷ്യവിഭവശേഷി
വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവ)ഴ
4. ആശയവിനിമയ രംഗത്ത് ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ആശുപത്രി
സ്റ്റാഫിനും രോഗീബന്ധുക്കള്‍ക്കും പരിശീലനം നല്‍കല്‍.
5.രോഗീ സൗഹൃദ ആശുപത്രിതല സമിതികള്‍
6.പ്രാഥമിക ആരോഗ്യ പരിരക്ഷയില്‍ ഗ്രാമതല ഡോക്ടര്‍മാര്‍ക്ക് പരിശീലനം.
7.ഡോക്ടര്‍-രോഗി സംഘര്‍ഷ സാധ്യതകള്‍ ഉള്ള സ്ഥലത്ത് സുരക്ഷ ഉറപ്പാക്കുക.
8.ബോധവല്‍ക്കരണ യോഗങ്ങള്‍, ക്ലാസ്സുകള്‍ ഇവ സംഘടിപ്പിക്കുക
9. ലഘുലേഖ, വീഡിയോ, പോസ്റ്റര്‍ എന്നിവ തയ്യാറാക്കും
10.21, 22 തീയതികളില്‍ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കാമ്പയിന്‍ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കും.
ഡോക്‌ടേഴ്‌സ് ഡേയോടനുബന്ധിച്ച് നടന്ന സംഘാടകസമിതിയില്‍ ഡോ.ദിനേശ്, പേരൂര്‍ക്കട (മാനസികാരോഗ്യ വിദഗ്ദ്ധന്‍), ഡോ.ഷഫീക്ക്.എ (കാര്‍ഡിയോ തൊറാസിക്ക് സര്‍ജന്‍), ഡോ.സന്തോഷ്‌കുമാര്‍.എസ്.എസ് (ഡെപ്യൂട്ടി സൂപ്രണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്), ഡോ.മായ (തിരുവനന്തപുരം), ഡോ.സൈജുഹമീദ്, ഡോ.ദിവ്യ.ബി.ആര്‍, ഡോ.ജെസാര്‍.എ.ജെ (പട്ടാമ്പി) പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  14 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  39 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  4 hours ago