HOME
DETAILS

ചിമ്മിനി ഡാമിലെ ജലനിരപ്പ് ആശങ്കാജനകം

  
backup
April 18 2017 | 20:04 PM

%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa


പുതുക്കാട്: ജില്ലയിലെ പ്രമുഖ ജല സംഭരണികളില്‍ ഒന്നായ ചിമ്മിനി ഡാമിലെ സ്ഥിതി കൂടുതല്‍ ആശങ്കാജനകം.
ഇന്നലെ രാവിലെ വരെയുള്ള അളവനുസരിച്ച് 5.08 ദശ ലക്ഷം ക്യുബിക്ക് മീറ്റര്‍ വെള്ളം മാത്രമാണ് ഡാമില്‍ ശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 79.42 ദശലക്ഷം ക്യുബിക്ക് മീറ്റര്‍ ജലം ഉണ്ടായിരുന്ന സ്ഥാനത്താണിത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇതില്‍ നിന്നും ദിനംപ്രതി 0.02 ദശലക്ഷം ക്യുബിക്ക് മീറ്റര്‍ വെള്ളം തുറന്നു വിടുന്നുമുണ്ട്.
ഇത് നിര്‍ത്തിയാല്‍ കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റി നടത്തുന്ന പമ്പിങ്ങിനെ ബാധിക്കും എന്നതിനാല്‍ കഴിയുന്നിടത്തോളം തുടരാനാണ് നിലവിലെ തീരുമാനം. ഇപ്പോഴത്തെ കണക്കനുസരിച്ച് അടുത്ത 15 ദിവസത്തേക്ക് കൂടി നിലവിലെ രീതിയില്‍ ജലം വിട്ടുകൊടുക്കാന്‍ കഴിഞ്ഞേക്കും. 1980 ല്‍ സ്ഥാപിതമായ ഡാമിന്റെ ജലസംഭരണ ശേഷി 179 ദശലക്ഷം ക്യുബിക്ക് മീറ്ററാണ്. എന്നാല്‍ 154 ദശലക്ഷം വരെയേ സംഭരിക്കാറുള്ളു. ഇപ്പോള്‍ ശേഷിക്കുന്നത് 5.08 ദശലക്ഷം ക്യുബിക്ക് മീറ്റര്‍ ജലം ആണെങ്കിലും അതില്‍ 2.85 ദശലക്ഷം ക്യുബിക്ക് മീറ്റര്‍ ജലവും ഉപയോഗിക്കാനാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago