HOME
DETAILS
MAL
വീടിനു കല്ലേറ്: മൂന്നു പേര്‍ക്കെതിരേ കേസ്
backup
July 13 2016 | 20:07 PM
മയ്യില്‍: ബി.ജെ.പി നേതാവിന്റെ വീടിനുനേരെ കല്ലേറ് നടന്ന സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് എട്ടേയാറിനു സമീ പം ഇരുവാപ്പുഴ നമ്പ്രത്തെ മുന്‍ മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ പുരുഷോത്തമന്റെ വീടിനുനേരേ കല്ലേറുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."