HOME
DETAILS
MAL
കരിപ്പൂരിനെതിരേയുള്ള നീക്കം അപലപനീയം
backup
July 04 2018 | 05:07 AM
കോഴിക്കോട്: മലബാറിലെ സാധാരണക്കാരായ പ്രവാസികളും മറ്റും ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്രസര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റിയും തുടരുന്ന അവഗണന പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് ഐ.എന്‍.എല്‍ ഡമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് പുറവൂറും ജനറല്‍ സെക്രട്ടറി കരീം പുതുപ്പാടിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."