HOME
DETAILS
MAL
ലാവലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി
backup
July 04 2018 | 07:07 AM
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി നാലാഴ്ചത്തേക്ക് മാറ്റി. പിണറായി വിജയന് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ അപ്പീല്‍ നല്‍കിയിരുന്നു.
കേസില്‍ സുപ്രിംകോടതി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടിസ് അയച്ചിരുന്നു.
വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റ് മൂന്ന് പ്രതികള്‍ നല്കിയ ഹരജിയും സുപ്രിം കോ
തി ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."