HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ മാര്‍ഗരേഖ നടപ്പാക്കല്‍: യോഗം 15ന്
backup
July 13 2016 | 21:07 PM
തിരുവനന്തപുരം: മുഖ്യമന്ത്രി പുറപ്പെടുവിച്ച അന്‍പതിന മാര്‍ശരേഖ നടപ്പാക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നാളെ രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
ഗതാഗതം നിരോധിച്ചു
തിരുവനന്തപുരം: ഓടയുടെ പണി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പത്മവിലാസം റോഡില്‍ പഴവങ്ങാടി മുതല്‍ തെക്കേനടവരെ ഒരു മാസത്തേയ്ക്ക് വാഹനഗതാഗതം നിരോധിച്ചു. തെക്കേ നടയിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടിമുറിച്ചകോട്ട - വാഴപ്പള്ളി റോഡ് വഴി തിരിഞ്ഞ് പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."