HOME
DETAILS
MAL
ജലപാതയ്ക്കെതിരേ ജനകീയ കണ്വന്ഷന്
backup
July 04 2018 | 08:07 AM
പാനൂര്‍: ജലപാതയ്ക്കെതിരേ കോട്ടപ്പുറം മുതല്‍ ബേക്കല്‍ വരെ നടക്കുന്ന നിയമ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എട്ടിന് രാവിലെ 10ന് പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ ജനകീയ കണ്വന്ഷന് നടക്കും. പരിസ്ഥിതി പ്രവര്ത്തകന് സി.ആര് നീലകണ്ഠന് ഉദ്ഘാടനം ചെയ്യും. ടി.വി രാജന് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."