HOME
DETAILS
MAL
തൃശൂരില്‍ രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനയില്ലെന്ന് മന്ത്രി
backup
June 13 2020 | 04:06 AM
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനയില്ലെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് കണക്കാക്കിയതിനെക്കാള്‍ താഴെയാണ് യഥാര്‍ത്ഥത്തില്‍ രോഗികളുടെ എണ്ണം. പ്രവാസികളുടെ മടങ്ങിവരവ് ആരംഭിച്ച മെയ് ഏഴിനു ശേഷം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകാവുന്ന വര്‍ധന മുന്‍കൂട്ടി കണക്കാക്കിയിരുന്നു. അഞ്ചാഴ്ചകള്‍ പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണം 300 കടക്കുമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ എണ്ണം അത്രയും എത്തിയില്ല എന്നത് ആശ്വാസകരമാണെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും മന്ത്രി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."