HOME
DETAILS
MAL
പോളയത്തോട് മാലിന്യസംസ്കരണ പ്ലാന്റിനെതിരെ ധര്‍ണ
backup
July 13 2016 | 22:07 PM
കൊല്ലം: പോളയത്തോട് ശ്മശാനത്തില്‍ പുതിയ മാലിനൃപ്ലാന്റ് സ്ഥാപിക്കാനുള്ള നഗരസഭ തീരുമാനത്തിനെതിരെ വടക്കേവിള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. എ ഷാനവാസ്ഖാന് ഉദ്ഘാടനം ചെയ്തു.
ആര്. രാജ്മോഹന്‍ അധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ വിപിനചന്ദ്രന്‍, അന്‍സര്‍ അസീസ്, എസ്. ശ്രീകുമാര്‍, സഞ്ജീവ്കുമാര്‍, ജയപ്രകാശ്, മണ്ഡലം പ്രസിഡന്റുമാരായ എസ്. കണ്ണന്, ഗോപിനാഥന്, ശശിധരന് പിള്ള, പട്ടത്താനം ഗോപാലകൃഷ്ണന്, പാലത്തറ രാജീവ്, അന്‍വറുദീന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."