HOME
DETAILS
MAL
ദര്‍ഘാസ് ക്ഷണിച്ചു
backup
July 13 2016 | 22:07 PM
കൊല്ലം: ശക്തികുളങ്ങര ഹാര്‍ബറിലെ ചുറ്റുമതിലിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും മെയിന്‍ ഗേറ്റ് കൗണ്ടറിന്റെ ടെറസ് റൂഫില്‍ ജി.ഐ ഷീറ്റ് ഇടുന്നതിനും പ്രത്യേകം ദര്‍ഘാസുകള്‍ ക്ഷണിച്ചു. 23 ഉച്ചകഴിഞ്ഞ് മൂന്നുവരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് 04742770664.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."