HOME
DETAILS
MAL
മോദിയെ വധിക്കാന്‍ കരാര്‍: ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
backup
March 28 2019 | 20:03 PM
ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ കരാര്‍ നല്‍കുന്നതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട 31കാരന് അറസ്റ്റില്‍.
ജയ്പൂരില്‍ കഴിയുന്ന ഹരിയാന സ്വദേശിയായ നവീന്‍കുമാര്‍ യാദവ് ആണ് പിടിയിലായത്.
ഇയാള്‍ക്കെതിരേ രാജ്യദ്രോഹകുറ്റമാണ് ചുമത്തിയിട്ടുള്ളത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്. 26നാണ് ഇയാള്‍ ഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."