HOME
DETAILS
MAL
നേടിയത് ആദ്യ ജയമെന്നു പനീര്‍ശെല്‍വം
backup
April 19 2017 | 16:04 PM
ചെന്നൈ: ശശികലയെയും ദിനകരനെയും പുറത്താക്കിയത് ആദ്യ ജയമാണെന്ന് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം.
ഇരു വിഭാഗങ്ങളും തമ്മില്‍ ഉടന്‍ യോജിപ്പിലെത്തും. അണ്ണാ ഡിഎംകെയില്‍ ധര്‍മയുദ്ധമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പനീര്‍ശെല്‍വം പ്രതികരിച്ചു.
ലക്ഷക്കണക്കിനു വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കും. ഇരുവിഭാഗത്തിലുമുള്ളവര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ത്ത് വരും ദിവസങ്ങളില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും പനീര്‍സെല്‍വം പറഞ്ഞു.
Also Read... ശശികലയെ പുറത്താക്കി; ഇനി അണ്ണാ ഡിഎംകെ ഒറ്റക്കെട്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."