HOME
DETAILS
MAL
പഠനത്തെ ചൊല്ലി അമ്മ വഴക്കു പറഞ്ഞെന്ന്: 12 കാരി ജീവനൊടുക്കി
backup
June 14 2020 | 09:06 AM
ആലപ്പുഴ: പഠനത്തെ ചൊല്ലി അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് കാര്‍ത്തികപ്പള്ളിയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍. വലിയകുളങ്ങരയിലാണ് പന്ത്രണ്ടുകാരിയായ ഹര്‍ഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയോടെയാണ് സംഭവം.
സംഭവത്തില്‍ തൃക്കുന്നപ്പുഴ പൊലിസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമ്മയുടെ മാനസികപീഡനത്തെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. നേരത്തെ അമ്മയ്ക്കെതിരെ കുട്ടി പിങ്ക് പൊലിസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."