HOME
DETAILS
MAL
മഴക്കാലരോഗ ബോധവല്‍ക്കരണം മാജിക്കിലൂടെ
backup
July 05 2018 | 06:07 AM
മീനങ്ങാടി: മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്നതിന് വേണ്ടി 'മഴക്കാലരോഗബോധവത്ക്കരണം മാജിക്കിലൂടെ-2018' പരിപാടി ഈമാസം ഏഴിന് രാവിലെ 11.30ന് നടക്കും. വയനാട് പ്രസ് ക്ലബ്ബില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."