HOME
DETAILS
MAL
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി
backup
July 05 2018 | 06:07 AM
പന്തല്ലൂര്‍: പന്തല്ലൂര്‍ താലൂക്കിലെ ഉപ്പട്ടി, ദേവാല തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി.
പന്തല്ലൂര്‍ നഗരസഭാ കമ്മീഷണര്‍ പാര്‍വതി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അനധികൃതമായി സൂക്ഷിച്ച ഒന്നര കിലോ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. പ്ലാസ്റ്റിക് സൂക്ഷിച്ച കട ഉടമക്ക് 3000 രൂപ പിഴ ചുമത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."