HOME
DETAILS
MAL
'സഹകരണ പെന്‍ഷന്‍കാര്‍ക്ക് ഡി.എ അനുവദിക്കണം'
backup
April 19 2017 | 20:04 PM
തിരൂര്‍: സര്‍വിസില്‍ നിന്ന് വിരമിച്ച സഹകരണ പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ അതാതു കാലങ്ങളില്‍ ഡി.എ അനുവദിക്കണമെന്ന് കേരള കോ-ഓപറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തിരൂര്‍ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പി വാസുദേവന്‍ അധ്യക്ഷനായി. യോഗത്തില്‍ പി കുഞ്ഞിമൂസക്കോയ, സംസ്ഥാന നേതാക്കളായ സി.എം രവീന്ദ്രനാഥ്, കെ. പരമേശ്വരന്‍ സംസാരിച്ചു.
ഭാരവാഹികളായി പി മോഹന്‍ദാസ് ( പ്രസിഡന്റ്), കെ പ്രസന്ന ( സെക്രട്ടറി), ജമീല ബീവി ( ട്രഷറര്‍ ), കെ സൈനുദ്ദീന്‍ ( വൈസ് പ്രസിഡന്റ്), പി.പി മുഹമ്മദ്കുട്ടി ( ജോ. സെക്രട്ടറി) എന്നിവരെയും 13 അംഗ ജില്ലാ കൗണ്‍സിലിനെയും തെരഞ്ഞെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."