HOME
DETAILS
MAL
മന്ത്രിയുടെ അഭിപ്രായം പാര്‍ട്ടിക്കില്ല: സി.പി.ഐ
backup
April 19 2017 | 20:04 PM
മലപ്പുറത്തെ വര്‍ഗീയമായി ആക്ഷേപിച്ച മന്ത്രി കടകംപള്ളിയുടെ നിലപാട് പാര്‍ട്ടിക്കോ എല്‍.ഡി.എഫിനോ ഇല്ലെന്നു സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി സുനീര്‍. മതസൗഹാര്‍ദത്തിനു പേരുകേട്ട ജില്ലയുടെ ഉള്ളടക്കം വര്‍ഗീയമാണെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."