HOME
DETAILS
MAL
കൊണ്ടോട്ടി പെരുവള്ളൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി
backup
June 16 2020 | 20:06 PM
ജിദ്ദ: കൊണ്ടോട്ടി പെരുവള്ളൂര്‍ നടുക്കര കുന്നേക്കാടന്‍ അബ്ദുല്‍ ലത്തീഫ് ജിദ്ദ കിലോ 14 ലെ ജനുബിയില്‍ നിര്യാതനായി. പിതാവ്: പരേതനായ റഷീദ്. മാതാവ്: മമ്മാച്ചു. ഭാര്യ: അസ്മാബി. മക്കള്‍: അഫ്‌നജസി, മുഹമ്മദ് അന്‍ഷിഫ്. സഹോദരങ്ങള്‍: ബഷീര്‍, ഹക്കീം, നൗഫല്‍ (ജിദ്ദ ജനുബിയ), മജീദ് (ചെന്നൈ), ഇസ്മായില്‍ (സിതാര്‍ അലുമിനിയം ഫാബ്രികേഷന്‍, കരുവാങ്കല്ല്), സാബിറ.(പള്ളിക്കല്‍ ബസാര്‍), ഫാത്തിമ (ഓമാനൂര്‍), മുഫീന (തൃപ്പനച്ചി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."