HOME
DETAILS
MAL
ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് ജൂണ്‍ എട്ടിന് തന്നെ
backup
April 19 2017 | 21:04 PM
ലണ്ടന്‍: ബ്രിട്ടനില്‍ ജൂണ്‍ എട്ടിന് തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രധാനമന്ത്രി തെരേസാ മേയുടെ നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു. 522 എം.പിമാര്‍ തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന ആവശ്യത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 13 പേരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണവും ബ്രിട്ടനില്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."