HOME
DETAILS

ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ല: യു.എസ്

  
backup
April 19, 2017 | 9:34 PM

%e0%b4%86%e0%b4%a3%e0%b4%b5%e0%b4%be%e0%b4%af%e0%b5%81%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

യോകോസുക: ഉത്തര കൊറിയക്കെതിരേ വീണ്ടും താക്കീതുമായി യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്. വേണ്ടിവന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്നും പെന്‍സ് വ്യക്തമാക്കി. ജപ്പാനിലെ യോകോസുകയില്‍ നങ്കൂരമിട്ട യു.എസ്.എസ് റോണാള്‍ഡ് റീഗണില്‍ നാവികസേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വ്യോമവാഹിനികപ്പലാണ് യു.എസ്.എസ് റോണാള്‍ഡ് റീഗണ്‍.
അമേരിക്കയുടെ സൈനിക ശക്തി പരീക്ഷിക്കരുതെന്നും അത് അതിഭയാനകമായിരിക്കുമെന്നും പെന്‍സ് വ്യക്തമാക്കി. ഏഷ്യാ പസഫിക് മേഖലക്ക് ഉത്തര കൊറിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ ഭരണകൂടം ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്യോങ്‌യാങ്ങിന്റെ കാര്യത്തില്‍ ചൈനയെയും ജപ്പാനെയും പോലെയുള്ള ശക്തികള്‍ നയതന്ത്ര സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും സൈനികരോട് തയാറായി നില്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  2 minutes ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  19 minutes ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  34 minutes ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  43 minutes ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  an hour ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  an hour ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  2 hours ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  2 hours ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  2 hours ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  2 hours ago