HOME
DETAILS
MAL
മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ വനിതാ കോളജ്; ക്ലാസ് ഇന്ന് ആരംഭിക്കും
backup
July 05 2018 | 08:07 AM
മണ്ണാര്‍ക്കാട:് ഇസ്‌ലാമിക് സെന്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച വനിത കോളജിലെ ആദ്യ ബാച്ചിലെ ക്ലാസുകള്‍ ഇന്നുമുതല്‍ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി തലത്തില്‍ പ്ലസ്‌വണ്‍ ഹ്യുമാനിറ്റീസിനൊപ്പം ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ഫോര്‍ പബ്ലിക്ക് എജ്യുക്കേഷന്‍ & ട്രൈനിംഗ് (സിപെറ്റ്) വിഭാവനം ചെയ്യുന്ന മതവിഷയങ്ങളിലെ പാഠ്യപദ്ധതിയും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ഇസ്‌ലാമിക് സെന്റര്‍ വനിതാ കോളേജിലെ സിലബസ് ക്രമീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."