HOME
DETAILS

വേദിയില്ല: സാക്കിര്‍ നായിക്കിന്റെ വാര്‍ത്താ സമ്മേളനം റദ്ദാക്കി

  
backup
July 14 2016 | 04:07 AM

zakir-naiks-press-meet-via-skype-cancelled

മുംബൈ: മുംബൈയിലെ വേദി സംബന്ധിച്ച അനിശ്ചിതത്വം മൂലം ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ സ്‌കൈപ് വഴിയുള്ള വാര്‍ത്താ സമ്മേളനം റദ്ദാക്കി. ഇതു രണ്ടാംതവണയാണ് സാക്കിര്‍ മാധ്യമങ്ങളെ കാണുന്നതു റദ്ദാക്കുന്നത്.

നാലു ഹോട്ടലുകളില്‍ വാര്‍ത്താസമ്മേളനത്തിനു സൗകര്യം ആവശ്യപ്പെട്ടെങ്കിലും അവസാന നിമിഷം റദ്ദാക്കി. തെക്കന്‍ മുംബൈയിലെ അഗ്രിപാതയിലെ മെഹ്ഫില്‍ ഹാളിലാണ് സ്‌കൈപ്പ് വഴി സാക്കിര്‍ മാധ്യമങ്ങളെ കാണാനിരുന്നത്.

മുംബൈയിലെ ഹോട്ടലുകള്‍ പത്രസമ്മേളേനത്തിന് ഹോട്ടലുകള്‍ വേദി അനുവദിക്കുന്നില്ലെന്ന് നേരത്തെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വക്താവ് ആരോപിച്ചിരുന്നു.

ഇന്നു രാവിലെ 11.30നു മുംബൈ അഗ്രിപാഡയിലെ മെഹ്ഫില്‍ ഹാളില്‍ സ്‌കൈപ് വഴി സാക്കിര്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  3 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  3 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  3 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  3 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  3 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago