HOME
DETAILS
MAL
ഒരു പള്ളിയില്‍ ഒന്നിലധികം ജുമുഅ പാടില്ലെന്ന് പൊലിസ്
backup
June 19 2020 | 03:06 AM
മലപ്പുറം: വെള്ളിയാഴ്ച പള്ളികളില്‍ നടക്കുന്ന ജുമുഅ പ്രാര്‍ഥനകള്‍ക്ക് പരമാവധി 100 പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് ഒരു പ്രാര്‍ഥന മാത്രമേ നടത്താവൂ എന്നും ഒന്നിലധികം തവണ ഒരേ പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നത് ശിക്ഷാര്‍ഹമാണെന്നും പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."