HOME
DETAILS
MAL
പ്രവാസികളുടെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: ഈ മാസം 25 വരെ ഇളവ് നല്കി സര്‍ക്കാര്‍
backup
June 19 2020 | 13:06 PM
തിരുവനന്തപുരം: പ്രവാസികള്‍ക്ക് കേരളത്തിലേക്ക് വരാനുള്ള കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതില്‍ ഇളവ് നല്കി സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 25 വരെ വിദേശത്ത് നിന്ന് വരുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. 25നുള്ളില്‍ പരിശോധന സംവിധാനം ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ആരും തിരികെയത്തേണ്ടെന്നുതന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇതെന്ന് സര്‍ക്കാര്‍ പറയുന്നു.
നാളെ മുതല്‍ കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നുണ്ട്.
ഈ സാഹചര്യത്തില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ വലിയ ആശങ്ക നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജൂണ്‍ 25 വരെ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."