HOME
DETAILS
MAL
ഹാള്‍ടിക്കറ്റ് കൈപ്പറ്റണം
backup
April 20 2017 | 18:04 PM
പാലക്കാട്: കേരളത്തില്‍ കുടുംബശ്രീ-ദേശീയ നഗര ഉപജീവന മിഷന് പദ്ധതി നടപ്പിലാക്കുന്ന ചിറ്റൂര്‍ തത്തമംഗലം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, നഗരസഭകളിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിനുള്ള കമ്മ്യുണിറ്റി ഓര്‍ഗനൈസര്‍ തസ്തികയിലേക്കുള്ള പരീക്ഷ ഏപ്രില്‍ 24 രാവിലെ 10.30ന് വിക്ടോറിയ കോളജില്‍ നടക്കും. അപേക്ഷകര്‍ പരീക്ഷാ ഹാള്‍ടിക്കറ്റ് ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസ് ഓഫിസുകളില്‍ നിന്നും കൈപ്പറ്റണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കുടുംബശ്രീ ഓഫിസില്‍ ലഭിക്കും. ഫോണ്‍: 0491 2505627.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."