HOME
DETAILS
MAL
സ്വീകരണം നല്‍കി
backup
April 20 2017 | 19:04 PM
പൂച്ചാക്കല്‍:അസമില്‍ നടന്ന ദേശിയ ഡ്രാഗണ്‍ ബോട്ട് റേസില്‍ വെങ്കല മെഡല്‍ ലഭിച്ച സംസ്ഥാന ജലഗതാഗതവകുപ്പ് ടീമിന് പാണാവള്ളി ബോട്ട് സ്റ്റേഷനിലെ ജീവനക്കാര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. പാണാവള്ളി സ്റ്റേഷനിലെ കെ.കെ രാജേഷ്,ബി.ഷൈജു,എന്‍.എസ് സൂരജ് എന്നിവര്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."