HOME
DETAILS
MAL
ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു
backup
July 06 2018 | 05:07 AM
കോഴിക്കോട്: നിര്‍മാണ മേഖലയില്‍ ജോലി കുറഞ്ഞതോടെ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ മടങ്ങുന്നു. ഒരു മാസം പകുതി ദിവസം പോലും ജോലി ലഭിക്കാതായതോടെയാണ് പലരും സ്വന്തം നാട്ടിലേക്കു പോകുന്നത്.
നിര്‍മാണ മേഖലയിലാണ് കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. ഇവരുടേത് അവിദഗ്്ധ തൊഴിലായതിനാല്‍ മറ്റു മേഖലയിലേക്കു ചേക്കേറാനും കഴിയുന്നില്ല. മഴക്കാലമായതോടെ ഇവരുടെ പാര്‍പ്പിടങ്ങളിലെ ശൂചീകരണ പ്രശ്നങ്ങളും വലിയ വെല്ലുവിളിയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."