HOME
DETAILS

കല്‍പ്പറ്റയിലെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

  
backup
July 06 2018 | 05:07 AM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%95


കല്‍പ്പറ്റ: നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും വീണ്ടും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യവിഭാഗംനടത്തിയ പരിശോധനയിലാണ് ആറ് സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ പിടിച്ചെടുത്തത്.
ഫാത്തിമ കാന്റീന്‍, കൈനാട്ടി പ്രിയ ഹോട്ടല്‍, ലഞ്ച് ഹൗസ്, എസ്.എസ് വനിതാ മെസ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ബീഫ്, പൊറോട്ട, ചപ്പാത്തി, പഴകിയ മാവ്, പഴംപൊരി, പഴകിയ എണ്ണ, ചോറ്, പപ്പടം തുടങ്ങിയവയെല്ലാം പിടിച്ചെടുത്തതിലുണ്ട്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും മറ്റും നടത്തുന്ന പരിശോധനകളുടെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച രാവിലെ റെയ്ഡ് നടത്തിയത്. സ്ഥാപന ഉടമകളില്‍നിന്നും പിഴ ഈടാക്കും.പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനം ഒന്‍പതിന് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ എടുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ സനിതാജഗദീഷ് പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബദറുദീന്‍, ബോബിഷ്, ബിജു, ഷാരിസ്, ഷൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago